തമിഴ്‌നാട്ടിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വായനശാലകള്‍ നിര്‍മ്മിക്കും- വിജയ് മക്കള്‍ ഇയക്കം
അടുത്തിടെ റിലീസായ 'ലിയോ'യുടെ വിജയാഘോഷത്തിനിടെ നടത്തിയ പ്രസംഗത്തില്‍ വിജയ് 2026-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാഷ്ട്രീയത്തിലിറങ്ങുമെന്ന് വ്യക്തമായ സൂചന നല്‍കിയിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് രാത്രികാല പഠനകേന്ദ്രം, കര്‍ഷകര്‍ക്ക് വളര്‍ത്തുമൃഗങ്ങള്‍- പദ്ധതികള്‍ പ്രഖ്യാപിച്ച് വിജയ്
അതിനുപിന്നാലെ തമിഴ്‌നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും വിജയ് മക്കള്‍ ഇയക്കത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി രാത്രികാല പഠനകേന്ദ്രങ്ങള്‍ ആരംഭിക്കാനും തീരുമാനിച്ചിരുന്നു.
ഗതാഗത നിയമം ലംഘിച്ച് ചീറിപ്പാഞ്ഞ് വിജയ്; പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്
പനൈയൂരിലെ ഗസ്റ്റ് ഹൌസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം സ്വന്തം ആഡംബര കാറിലാണ് വിജയ് വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ആരാധകര്‍ പിന്നാലെ കൂടിയതോടെ വിജയ് സിഗ്നല്‍ തെറ്റിച്ച് കാറുമായി പാഞ്ഞത്